ക്വാറന്റൈൻ ലംഘിച്ചയാൾക്കെതിരെ കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 21, 2020, 11:54 PM | 0 min read

ചാരുംമൂട്   
ക്വാറന്റൈയിൻ ലംഘിച്ച് വീടിന് പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയും ചുനക്കരയിലെ സ്ഥിരതാമസക്കാരനുമായ ഇ സഖിരാജി (35)നെതിരെ നൂറനാട് പൊലീസ് കേസെടുത്തു. 
തമിഴ്നാട്ടിൽപോയി മടങ്ങിയ ഇയാൾ അടൂർ സർക്കാർ ആശുത്രിയിൽ ക്വാറന്റൈനിലായിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ ക്വാറന്റൈനിൽ കഴിയവെയാണ് കാലാവധിക്ക് മുമ്പ് ഇയാൾ പുറത്തുപോയത്.


deshabhimani section

Related News

View More
0 comments
Sort by

Home