ad
Deshabhimani

കോതമംഗലം പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 24, 2019, 06:09 AM | 0 min read

കൊച്ചി> കോതമംഗലം മാർത്തോമാ പള്ളിയിൽ യാക്കോബായ വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന‌് ആവശ്യപ്പെട്ട‌ാണ‌് യാക്കോബായ വിഭാഗം ഹർജി സമർപ്പിച്ചത‌്. മുൻ വിധിക്കെതിരെ പുനപരിശോധന ഹർജി നൽകിയ വ്യക്തിക്ക് സിംഗിൾ ബെഞ്ച് 50,000 രൂപ പിഴ ചുമത്തി. കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്നും കോടതി


അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയില്‍ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് നിയമപരമായി അധികാരം നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home