ad
Deshabhimani

ജലദോഷ പനിയുള്ളവരെയും കോവിഡ് പരിശോധന നടത്തും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2020, 05:54 PM | 0 min read

തിരുവനന്തപുരം> ജലദോഷ പനിയുള്ളവരെയും കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആറിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.സമ്പര്‍ക്കത്തിലൂടെ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.

ഇവിടെ ജനങ്ങള്‍ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുന്നു. രോഗം ആര്‍ക്കെങ്കിലും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ സാധിക്കില്ല. ചികിത്സിച്ചില്ലെങ്കില്‍ മരിക്കും. കൊവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതില്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home