ad
Deshabhimani

കണ്ണൂർ സ്വദേശി കോവിഡ്‌ ബാധിച്ച്‌ കുവൈറ്റിൽ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2020, 12:58 PM | 0 min read

കുവൈറ്റ്‌ സിറ്റി> കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരിച്ചു.  കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്താണ്‌  മരിച്ചത്‌. 62 വയസ്സായിരുന്നു.കോവിഡ് ചികിത്സയിൽ അദാൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.

കുവൈത്തിലെ അൽമെൻ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായിരുന്നു. ഭാര്യ സുപർണ്ണ. മക്കൾ അജേഷ്‌, സ്വാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home