ad
Deshabhimani

സൗദിയിൽ കോവിഡ്‌ ബാധിച്ച്‌ ചേങ്ങോട്ടൂർ സ്വദേശി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2020, 01:01 PM | 0 min read

ജിദ്ദ> സൗദിയിൽ കോവിഡ് ബാധിച്ച് ചേങ്ങോട്ടൂർ സ്വദേശിമരിച്ചു. ചട്ടിപ്പറമ്പ്  ചേങ്ങോട്ടൂർ സ്വദേശി മരണപ്പെട്ടു. ചേങ്ങോട്ടൂർ  പുള്ളിയിൽ കുഞ്ഞാലി ആയിഷ ദമ്പതികളുടെ മകൻ ഉമ്മർ (48 )റാണ് മരിച്ചത്.

ഭാര്യ :ഉമ്മു ഷമീമ മുണ്ടക്കോട് . മക്കൾ: മുഹമ്മദ് ബിൻഷാദ് , മുൻസില, അൻസില, ജിൽഷ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home