വീണ്ടും കോവിഡ്‌ മരണം: കണ്ണൂരിൽ മരിച്ച യുവാവിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2020, 11:42 AM | 0 min read


കണ്ണൂർ> കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.

കണ്ണൂർ കരിയാട് സ്വദേശി സലീഖ്‌ ആണ്‌ മരിച്ചത്‌.  ജൂൺ അവസാനം അഹമ്മദാബാദിൽ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിലായിരുന്നു.  അതിനിടെയാണ് മരണം .

മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ പെരിങ്ങത്തൂർ ജുമ മസ്ജിദിൽ സംസ്‌കരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home