ad
Deshabhimani

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 21, 2019, 09:11 AM | 0 min read

ഗുജറാത്തിലെ ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിൽ പ്രോജക്ട് സയന്റിഫിക് അസി., പ്രോജക്ട് ട്രേഡ്സ്മാൻ, പ്രോജക്ട് സയന്റിഫിക് ഓഫീസർ, പ്രോജക്ട് ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുണ്ട്.  താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് എ യിൽ പ്രോജക്ട് സയന്റിഫിക് അസി. 10, പ്രോജക്ട് ബി യിൽ 07, പ്രോജക്ട് സി യിൽ പ്രോജക്ട് സയന്റിഫിക് അസി., 04, പ്രോജക്ട് ട്രേഡ്സ്മാൻ 01, പ്രോജക്ട് സയന്റിഫിക് ഓഫീസർ 03, പ്രോജക്ട് സയന്റിഫിക് അസി. 02, പ്രോജക്ട് ഇ യിൽ പ്രോജക്ട് സയന്റിഫിക് അസി. 01, പ്രോജക്ട് എഫിൽ പ്രോജക്ട് സയന്റിഫിക് അസി. 02, പ്രോജക്ട് ടെക്നീഷ്യൻ 03, പ്രോജക്ട് ജി യിൽ പ്രോജക്ട് സയന്റിഫിക് ഓഫീസർ 04, പ്രോജക്ട് സയന്റിഫിക് അസി. 04 പ്രോജക്ട് എച്ചിൽ പ്രോജക്ട് ടെക്നീഷ്യൻ 03 ഒഴിവുണ്ട്. എൻജിനിയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ/ ബിഎസ്സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  ഉയർന്ന പ്രായം 30. www.ipr.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31 വൈകിട്ട് അഞ്ച്.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home