ad
Deshabhimani

നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ സയന്റിസ്റ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2019, 07:38 PM | 0 min read

ബംഗളൂരു നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് 5, സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് 6 ഒഴിവുണ്ട്. യോഗ്യത മെക്കാനിക്കൽ/ എയ്റോ നോട്ടിക്കൽ/ എയ്റോസ്പേസ് തുടങ്ങി ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ പിഎച്ച്ഡി. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഉയർന്ന പ്രായം 45,സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഉയർന്ന പ്രായം 50. https://www.nal.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തം ബർ 16. വിശദവിവരം website ൽ.

 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home