ad
Deshabhimani

ആഗസ്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; പവന് 1,13,760 രൂപ

gold
വെബ് ഡെസ്ക്

Published on Aug 16, 2026, 07:50 PM | 1 min read

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വർധന. ആഗസ്ത് 16 ഞായറാഴ്ച ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,760 രൂപയായി.


ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയും ഇന്നത്തേതാണ്. ഒരു ഗ്രാമിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമാണ് ആഗസ്തിലെ ഇതുവരെയുള്ള ഉയർന്ന നിരക്ക്.


അതേസമയം, ആഗസ്തിലെ ഏറ്റവും കുറഞ്ഞ സ്വർണവില ഒരു ഗ്രാമിന് 13,200 രൂപയും ഒരു പവന് 1,05,600 രൂപയുമാണ്. ഉയർന്ന വിലയും കുറഞ്ഞ വിലയും തമ്മിൽ ഒരു ഗ്രാമിന് 1,020 രൂപയുടെ വ്യത്യാസമാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home