സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. പവന് 160 രൂപ കൂടി 1,08,120 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 13,535 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
10 ദിവസങ്ങളിലെ സ്വർണ നിരക്ക്
ഒക്ടോബർ 16- 1,08,120 രൂപ
ഒക്ടോബർ 15- 1,08,120 രൂപ
ഒക്ടോബർ 14- 1,08,720 രൂപ
ഒക്ടോബർ 13- 1,09,480 രൂപ
ഒക്ടോബർ 12- രാവിലെ 1,10,720 രൂപ
വൈകിട്ട് 1,09,760 രൂപ
ഒക്ടോബർ 11- 1,11,040 രൂപ
ഒക്ടോബർ 10- 1,11,040 രൂപ
ഒക്ടോബർ 9- 1,10,520 രൂപ
ഒക്ടോബർ 8- 1,09,680 രൂപ
ഒക്ടോബർ 7- 1,09,680 രൂപ









0 comments