Deshabhimani

ട്രംപിന് തിരിച്ചടി, യുദ്ധഭീതിക്ക് അയവ്; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്

Crude oil
വെബ് ഡെസ്ക്

Published on Nov 04, 2026, 11:18 PM | 1 min read

ന്യൂയോർക്ക് : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ മുന്നേറ്റവും പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവുണ്ടാകുമെന്ന പ്രതീക്ഷയും കാരണം ക്രൂഡ് ഓയിൽ വില ഒരു മാസത്തെ താഴ്ന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 102 ഡോളറിന് താഴെയെത്തിയപ്പോൾ ഡബ്ല്യുടിഐയുടെ വിലയും 95 ഡോളറിന് താഴെയായി. ഇന്ന് ആദ്യ വ്യാപാരത്തിനിടെ ബ്രെന്റ് ക്രൂഡ് വില 2.2 ശതമാനം ഇടിഞ്ഞ് ബാരലിന് 101.60 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡും 95 ഡോളറിന് താഴെയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home