സ്വര്‍ണവില കുറഞ്ഞു; പവന് 22,600

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2016, 07:22 AM | 0 min read

കൊച്ചി>സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
 



deshabhimani section

Related News

View More
0 comments
Sort by

Home