സ്വര്‍ണവില കൂടി; പവന് 22,080

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 20, 2016, 05:59 AM | 0 min read

കൊച്ചി>ബുധനാഴ്ച സ്വര്‍ണവില കൂടി. പവന് 240 രൂപ കൂടി 22,080 രൂപയായി . ഗ്രാമിന് 30 രൂപ കൂടി 2760 രൂപയായി. ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ കൂടിയ വിലാണിത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതാണ് ഇവിടെയും പ്രതിഫലിച്ചത്



deshabhimani section

Related News

View More
0 comments
Sort by

Home