പുതിയ രുചിയില്‍ ബ്രിട്ടാനിയ ‘ദി ലാഫിങ് കൗ'

മുംബൈ : ബ്രിട്ടാനിയ പുതിയ രുചിയിൽ "ദി ലാഫിങ് കൗ' ചീസ് വിപണിയിലിറക്കി. പ്രോട്ടീൻ, കാൽസ്യം, എ, ഡി, ബി12 വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പുതിയ ഉൽപ്പന്നമെന്നും ഫ്രഞ്ച് ചീസും ഇന്ത്യൻ പാചകക്കുറിപ്പുകളും സംയോജിപ്പിച്ചാണ് ഇത് നിർമിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. സ്ലൈസ്, ക്യൂബ്, ബ്ലോക്ക്, സ്‌പ്രെഡ്, ഡൈസ്ഡ്, ട്രയാംഗിൾ, സാഷെ എന്നീ രൂപത്തിൽ ലഭ്യമാകും.










0 comments