ആനടിക്കാപ്പ്-, സൂചിപ്പാറ മേഖലയിൽ ഇന്ന്‌ തിരച്ചിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 08:26 PM | 0 min read

കൽപ്പറ്റ
ദുരന്തത്തിൽ കാണാതായവർക്കായി ഞായർ രാവിലെ ആറ്‌ മുതൽ പകൽ 3.30വരെ ആനടിക്കാപ്പ്-, സൂചിപ്പാറ മേഖലയിൽ തിരച്ചിൽ നടത്തും. എൻഡിആർഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, അഗ്‌നിരക്ഷാ സേന, വനപാലകർ, സന്നദ്ധ പ്രവർത്തകർ, തദ്ദേശീയർ എന്നിവരുൾപ്പെട്ട 14 അംഗ സംഘമാണ്‌ പരിശോധന നടത്തുക.
 


deshabhimani section

Related News

View More
0 comments
Sort by

Home