ad
Deshabhimani

മുന്നേറി 
പത്തനംതിട്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:27 AM | 0 min read

തിരുവല്ല
കലോത്സവം മൂന്നാം ദിനം പിന്നിട്ടപ്പോൾ ഉപജില്ലകളിൽ പത്തനംതിട്ട 649 പോയിന്റുമായി മുന്നേറുന്നു. തൊട്ടടുത്തുള്ള തിരുവല്ലയ്ക്ക് 612 പോയിന്റും മൂന്നാമതുള്ള കോന്നി ഉപജില്ലയ്‌ക്ക്‌ 594 പോയിന്റുമാണുള്ളത്. സ്‌കൂള്‍ തലത്തിൽ 327 പോയിന്റുമായി എസ് വി ജിവി എച്ച്എസ് എസ് കിടങ്ങന്നൂരാണ് മുന്നിൽ. സെന്റ്‌ ബഹനാന്‍സ് എച്ച്എസ്എസ് വെണ്ണിക്കുളം (214 ) രണ്ടാമതും കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട (192) മൂന്നാം സ്ഥാനത്തുമാണ്‌.
 
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home