അങ്കണവാടിയിൽ പാമ്പ്; പിടികൂടി വനത്തിൽ വിട്ടു

ഇരിട്ടി > ആറളം ഫാം ബ്ലോക്ക് ഏഴിലെ അങ്കണവാടിയിൽ പാമ്പ്. കുഞ്ഞ് രാജവെമ്പാലയെ ആണ് അങ്കണവാടിയിൽ കണ്ടത്. പാമ്പിനെ മാർക്ക് ടീം അംഗം ഫൈസൽ വിളക്കോട് പിടികൂടി വനത്തിൽ വിട്ടു.
ശനിയാഴ്ചയായിരുന്നു സംഭവം. പാമ്പിനെ പിടികൂടാൻ ആയതിന്റെ ആശ്വാസത്തിലാണ് അങ്കണവാടി അധികൃതരും നാട്ടുകാരും.









0 comments