ഡിവൈഎഫ്ഐ യൂത്ത് പ്രൊഫഷണൽ 
മീറ്റ് നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 01:00 PM | 0 min read

തിരുവനന്തപുരം> ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശനിയാഴ്ച തിരുവനന്തപുരം എ കെ ജി ഹാളിൽ  യൂത്ത് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രൊഫഷണൽ മേഖലയിലെ വിവിധ വിഷയങ്ങൾ മീറ്റ് ചർച്ച ചെയ്യും. ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home