തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 08:06 AM | 0 min read

തൃശൂര്‍>  തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഏഴാറ്റുമുഖത്താണ് കാട്ടാന ഇറങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിനോട് ചേര്‍ന്ന മേഖലയിലാണ് ആന ഇറങ്ങിയത്.
 



deshabhimani section

Related News

0 comments
Sort by

Home