കവിയൂർ പൊന്നമ്മയുടെ 
നില ഗുരുതരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 02:21 AM | 0 min read


കൊച്ചി
നടി കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണിവർ.
 



deshabhimani section

Related News

View More
0 comments
Sort by

Home