ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍: പ്രേംകുമാറിന് താല്‍ക്കാലിക ചുമതല

തിരുവനന്തപുരം> ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നടന്‍ പ്രേംകുമാറിന് നല്‍കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായി ലൈംഗികാരോപണം ഉയരുകയും തുടര്‍ന്ന് രഞ്ജിത് രാജിവെയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രേംകുമാറിന് താല്‍ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍








0 comments