മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക- ബേസിൽ ജോസഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 07:40 PM | 0 min read

കൽപ്പറ്റ >  വയനാട്‌ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ച്‌ സംവിധായകനും നടനുമായ ബേസിൽ ജോസഫ്‌. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു താരത്തിന്റെ അഭ്യർത്ഥന.

‘സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്, ദുരന്തനിവാരണത്തിനായി നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക’–- ബേസിൽ ജോസഫ്‌ സമൂഹ മാധ്യമങ്ങളിലുടെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home