കേരള ഫുട്ബോൾ അസോസിയേഷൻ പുരസ്‌കാരങ്ങൾ ദേശാഭിമാനിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 02:03 PM | 0 min read

കൊച്ചി > കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച റിപ്പോർട്ടർക്കും ഫോട്ടാ​ഗ്രാഫർക്കുമുള്ള പുരസ്‌കാരങ്ങൾ ദേശാഭിമാനിക്ക്. മികച്ച റിപ്പോർട്ടർക്കുള്ള 2023- 24 വർഷത്തെ പുരസ്‌കാരത്തിന് ദേശാഭിമാനി സ്പോർട്‌സ് ഡെസ്‌കിലെ അജിൻ ജി രാജ് അർഹനായി. ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സുമേഷ് കോടിയത്താണ് മികച്ച ഫോട്ടാ​ഗ്രാഫർ. ജൂലൈ 30ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home