ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2023, 02:52 PM | 0 min read

തിരുവനന്തപുരം > ആശുപത്രികളിൽ എല്ലാ തരത്തിലുമുള്ള സുരക്ഷ ഉറപ്പാക്കുകയും വർധിപ്പിക്കുകയും ചെയ്യുമെന്ന് കേരള സർക്കാർ. ഇത് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തു. സുരക്ഷ വർധിപ്പിക്കുന്നതിനായി ആശുപത്രികളിൽ സ്റ്റേറ്റ് ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ (എസ്ഐഎസ്എഫ്) വിന്യസിക്കും. ഡോ വന്ദന ദാസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചകളിലാണ് തീരുമാനം.
 



deshabhimani section

Related News

View More
0 comments
Sort by

Home