എൻഐടി വാർഷിക ടെക് ഫെസ്റ്റ് സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 12:10 AM | 0 min read

കുന്നമംഗലം 
എൻഐടി വാർഷിക ടെക് ഫെസ്റ്റ് ‘തത്വ 24’ സമാപിച്ചു. ഡർട്ട്‌ റേസിങ്‌, ഡിബഗ്ഗർ തുടങ്ങിയ ഓൺലൈൻ, ഓഫ്‌ലൈൻ ഗെയിമുകൾ അവസാന ദിവസത്തെ ആകർഷണമായി. ഗൂഗിൾ ഫ്ലട്ടർ, ഡ്രോൺ ഡെവലപ്‌മെന്റ് വിഷയങ്ങളിൽ ശിൽപ്പശാല നടന്നു. എക്സ്പോയിലേക്കും ആയിരങ്ങൾ സന്ദർശനത്തിനെത്തി.  ടെക് കോൺക്ലേവിൽ അനുരാഗ് ടോക്ക്സ് അതിഥിയായെത്തി. ഗായിക ശിൽപ്പ റാവോ, മസാല കോഫി ബാൻഡ്, ഡിജെ ഒലാ റാസ് തുടങ്ങിയവരുടെ സംഗീതനിശയോടെ ‘തത്വ 24’ സമാപിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home