Deshabhimani

വീൽചെയറും ഫാനും കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 10:02 PM | 0 min read

അഞ്ചൽ 
റോട്ടറി ഇന്റർനാഷണൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചൽ റോട്ടറി ക്ലബ്‌ പുനലൂർ താലൂക്കാശുപത്രിയിലേക്ക്‌ വീൽചെയറുകളും ഫാനും വിതരണംചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ എൻ ഷാജിലാൽ അധ്യക്ഷനായി. പ്രോജക്ട് ചെയർപേഴ്സൺ ലീനാ ജോസഫ് ആശുപത്രി സൂപ്രണ്ട് കെ ആർ സുനിൽകുമാറിന്‌ വീൽചെയറുകൾ കൈമാറി ഉദ്ഘാടനംചെയ്‌തു. ആശുപത്രി പിആർഒ അതുല്യ, ക്ലബ്‌ സെക്രട്ടറി കെ ശിവദാസൻ, രാജേന്ദ്രകുമാർ, മനോഹരൻനായർ, സേതുനാഥ് എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home