ad
Deshabhimani

ഓറിയന്റേഷന്‍ ക്യാമ്പും കാനനയാത്രയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 10:00 PM | 0 min read

കൊല്ലം
വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ശെന്തുരുണി വന്യജീവി സങ്കേതത്തിൽ കേരള വനം വകുപ്പും വേൾഡ്‌ വൈൽഡ്‌ ലൈഫും ചേർന്ന്‌ ഓറിയന്റേഷൻ ക്യാമ്പും കാനനയാത്രയും സംഘടിപ്പിച്ചു. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർ കെ എൻ ശ്യാം മോഹൻലാൽ ക്യാമ്പ്  ഉദ്ഘാടനംചെയ്തു. ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ എസ് ഹീരാലാൽ, അസിസ്റ്റന്റ് വൈൽഡ്‌ ലൈഫ് വാർഡൻ ടി എസ് സജു, ശിവകുമാർ, അശ്വതിരാജ്, കെ ശ്യാംകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കൊല്ലം, തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുത്ത 40 ബിഎഡ് വിദ്യാർഥികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home