ad
Deshabhimani

നാല് സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 10:46 PM | 0 min read

 തൃക്കരിപ്പൂർ 

ഇ കെ നായനാർ സ്മാരക ഗവ. പോളിടെക്നിക്, ചന്തേര ഗവ. യുപി സ്കൂൾ,  തടിയൻ കൊവ്വൽ  എഎൽപി സ്കൂൾ, ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂൾ എന്നിവിടങ്ങളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയിൽ 30 പത്രം നൽകി.  
കെ ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണയ്ക്ക് മകൻ ഡോ. കെ വി വിനോദ്കുമാർ,  മാണിയാട്ട് സർവീസ്  സഹകരണ ബാങ്ക്, കൗമുദി കൃഷ്ണന്റെ സ്മരണയ്ക്ക് ഭാര്യ എ എം മേരി, കപ്പണക്കാൽ കൃഷ്ണന്റെ സ്മരണയ്ക്ക് സി രാജേഷ്, കെ വി പാറ്റയുടെ സ്മരണയ്ക്ക് മകൻ കെ വി രവീന്ദ്രൻ എന്നിവർ സ്പോൺസർ ചെയ്ത പത്രങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home