ad
Deshabhimani

പ്രീ സ്കൂൾ ശാസ്ത്രോത്സവം: സംസ്ഥാന 
മൊഡ്യൂൾ രൂപീകരണ ശിൽപ്പശാല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 11:44 PM | 0 min read

തലശേരി

അംഗീകൃത പ്രീ- സ്കൂളുകളിൽ ഗണിത –- ശാസ്ത്രോത്സവം ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന മോഡ്യൂൾ രൂപീകരണ ശിൽപ്പശാല സംഘടിപ്പിച്ചു. കുട്ടികളിലെ അഭിരുചികളറിഞ്ഞ്‌ പ്രോത്സാഹനമുറപ്പാക്കുകയാണ്‌ ലക്ഷ്യം.സമഗ്ര ശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫീസർ ആർ പി അമൂൽറോയ് ഉദ്ഘാടനംചെയ്തു. ഡോ. രമേശൻ കടൂർ, ഡോ. കെ സന്തോഷ്‌കുമാർ, രാജേഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home