ഇല്ലം നിറ ആഘോഷിച്ചു

നെടുമ്പാശേരി
ആവണംകോട് സരസ്വതീക്ഷേത്രത്തിൽ ഇല്ലം നിറ നടത്തി. കൊയ്ത നെല്ല് ഉണക്കി അരിയാക്കി 28ന് ‘നിറപുത്തരി' കൊണ്ടാടും. ക്ഷേത്രത്തിലെ ദേവസ്വംവക പാടശേഖരത്തിൽ ഇല്ലം നിറയ്‌ക്ക് ആവശ്യമായുള്ള നെൽക്കൃഷിയുടെ കൊയ്ത്ത് നടത്തിയിരുന്നു. 28 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഇവിടെ കൃഷി ചെയ്തത്.








0 comments