print edition 950 നിർദേശങ്ങൾ; 60 ഇന പരിപാടി


സ്വന്തം ലേഖകൻ
Published on Apr 03, 2026, 05:56 AM | 2 min read
കോഴിക്കോട്:
കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ച് എൽഡിഎഫ് പ്രകടന പത്രിക. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വിശാലവീഥിയൊരുക്കുന്ന അറുപതിന പരിപാടിയിൽ 950 നിർദേശങ്ങളാണുള്ളത്. കോഴിക്കോട് എൽഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു.
ക്ഷേമപെൻഷൻ 3000 രൂപകേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ച് എൽഡിഎഫ് പ്രകടന പത്രിക. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വിശാലവീഥിയൊരുക്കുന്ന അറുപതിന പരിപാടിയിൽ 950 നിർദേശങ്ങളാണുള്ളത്. യാക്കും, കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, റബർ, നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവില ഉയർത്തും എന്നിവയുൾപ്പടെ വികസനം, ക്ഷേമം, മതനിരപേക്ഷത, ബദൽനയം എന്നിവയിൽ ഊന്നിയതാണ് പ്രകടനപത്രിക.
കേരളത്തെ വിജ്ഞാനസമൂഹമായി മാറ്റാനുള്ള പ്രവർത്തനങ്ങൾ അഞ്ചുവർഷത്തിനകം പൂർത്തിയാക്കും. അതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക വളർച്ചയുടെ ഫലമായി കേരളത്തിലെ പൊതുസൗകര്യങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ കേവല ദാരിദ്ര്യമുക്ത സംസ്ഥാനമാക്കുകയാണ് പ്രധാനലക്ഷ്യം. അഞ്ചുലക്ഷത്തോളം ദരിദ്രകുടുംബങ്ങളെ തിരിച്ചറിഞ്ഞ് അവരെ ദാരിദ്ര്യത്തിൽനിന്ന് ഉയർത്താനുള്ള പ്രവർത്തനം നടത്തും. വരുമാവയനാട് ഫണ്ട്: വീണ്ടും
തട്ടിക്കയറി സതീശൻ
കൊച്ചി
: വയനാട് ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ അരിശപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യുഡിഎഫ് പ്രകടനപത്രിക പ്രകാശനത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് സതീശൻ മാധ്യമപ്രവർത്തക രോട് തട്ടിക്കയറിയത്.
‘‘കണക്ക് പുറത്തുവിടുന്നത് എന്തിനാണ്. പണി തീരുമ്പോൾ കണക്കുപറയും. അതിനുമുമ്പ് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണമില്ല’’ –സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ സതീശൻ പതിവുരീതി പുറത്തെടുത്തു. ദേശാഭിമാനിയും കൈരളിയും തനിക്കെതിരെ ഗൂഢാലോചന നടത്തി പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. പ്രകടനപത്രിക പ്രകാശിപ്പിക്കൽ ചടങ്ങിൽ മറ്റു ചോദ്യങ്ങൾ വേണ്ടെന്ന് പറഞ്ഞ് ചോദ്യമുന്നയിച്ച ചാനൽ റിപ്പോർട്ടറിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങാൻ നിർദേശിച്ചു. മുണ്ടക്കെെ ഫണ്ട് 150 കോടി കോൺഗ്രസ് മുക്കിയെന്ന ദേശാഭിമാനി വാനം, താമസം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര സമീപനത്തിലൂടെ പുതിയ വരുമാന സാധ്യതകളും സൃഷ്‌ടിക്കും. ആരോഗ്യമേഖലയിൽ ശാസ്‌ത്രീയവും സാമൂഹികവുമായ സമീപനം ശക്തിപ്പെടുത്തും.
സുതാര്യമായ ഭരണ സംവിധാനം ഉറപ്പാക്കുകയും സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയുംചെയ്യും. കഴിഞ്ഞ10 വർഷം സംസ്ഥാനം നേടിയ വികസനം മുന്നോട്ടുകൊണ്ടുപോകും. ഇതെല്ലാം സാധ്യമാക്കാൻ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും. ഈ തെരഞ്ഞെടുപ്പിലും ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്‌ക്കുമെന്നതിൽ സംശയമില്ല –മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, കെ പ്രകാശ്‌ബാബു, എളമരം കരീം, എം വി ശ്രേയാംസ്‌കുമാർ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, വേണുഗോപാലൻ നായർ, ഡോ. വർഗീസ് ജോർജ്, ബിനോയ് ജോസഫ്, എം മെഹബൂബ്, ഡോ. എം ബീനാ ഫിലിപ്പ്, ഡോ. എസ് ജയശ്രീ എന്നിവർ പങ്കെടുത്തു.










0 comments