"പ്രിയസഖാവ്'; ബിജിബാലും ബി കെ ഹരിനാരായണനും ഒരുക്കിയ ഗാനം

ബി കെ ഹരിനാരായണൻ എഴുതി ബിജിബാൽ സംഗീതം ചെയ്‌ത "പ്രിയസഖാവ്' വീഡിയോ ഗാനം പുറത്തിറങ്ങി. ഉദയ് രാമചന്ദ്രൻ, കെ കെ നിഷാദ്, സരിതാ റാം, സംഗീത ശ്രീകാന്ത്, ജിബിൻ ഗോപൽ, സൗമ്യ രാമകൃഷ്‌ണൻ, ശരത്‌ചന്ദ്രൻ എന്നിവരാണ് ബിജിബാലിനൊപ്പം ഗാനം ആലപിച്ചിരിക്കുന്നത്.









0 comments