ad
Deshabhimani

'ഒരു ഓട്ടം പോയാലോ'; ഓട്ടോ ഡ്രൈവറായി നിവിൻ പോളി, ഡോൾബി ദിനേശൻ ഫസ്റ്റ് ലുക്ക് പുറത്ത്

nivin poly
വെബ് ഡെസ്ക്

Published on Apr 14, 2025, 07:41 PM | 1 min read

കൊച്ചി: നിവിൻ പോളി നായകനായി എത്തുന്ന ഡോൾബി ദിനേശൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്.


ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രാഹണം നിർവഹിക്കുന്നു. ഡോൺ വിൻസെന്റാണ് സംഗീത സംവിധാനം. പ്രോജക്ട് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ, എഡിറ്റിങ്: നിധിൻ രാജ് ആരോൾ.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home