ad
Deshabhimani

തെലുങ്കില്‍ തിളങ്ങി അനുപമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 16, 2017, 05:42 PM | 0 min read

പ്രേമത്തിലെ മേരിയായെത്തിയ അനുപമ പരമേശ്വരന് തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കേറി. പ്രേമത്തിന്റെ കന്നട റീമേക്കില്‍ അഭിനയിച്ച നടി ത്രിവിക്രം ശ്രീനിവാസിന്റെ 'അ ആ'യിലൂടെയാണ് തെലുങ്കില്‍ പ്രവേശിച്ചത്.

പിന്നാലെ തെലുങ്കില്‍ 'ശതമാനം ഭവതി' ഹിറ്റായി. രാംചരണിനൊപ്പമാണ് അടുത്ത ചിത്രം. തെലുങ്കില്‍ നിതിന്‍, നാഗചൈതന്യ, ഷര്‍വാനന്ദ് എന്നീ യുവതാരങ്ങള്‍ക്കൊപ്പം ഇതിനോടകം അഭിനയിച്ചു. തമിഴില്‍ ധനുഷിനൊപ്പം 'കൊടി'യില്‍ അഭിനയിച്ചു. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സത്യന്‍ അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങള്‍' 19ന് റിലീസ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home