ad
Deshabhimani

നിർമാണത്തിൽ ഒന്നിച്ച് ബേസിലും അനന്തുവും: ആദ്യ സിനിമ ഒക്ടോബറിൽ തുടങ്ങും

production no 1
വെബ് ഡെസ്ക്

Published on Sep 16, 2025, 04:00 PM | 1 min read

കൊച്ചി: ആദ്യ സിനിമ നിര്‍മാണ സംരഭത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടൻ ബേസിൽ ജോസഫും ഡോ. അനന്തുവും. സൈലം ഫൗണ്ടറായ ഡോ.അനന്തുവും ബേസിലും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമ ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കും. ബേസിൽ എന്റർടെയിൻമെന്റ്സും ഡോ.അനന്തു എന്റർടെയിൻമെന്റ്സും ഒന്നിച്ച് സിനിമ ചെയ്യുന്ന വിവരം രസകരമായ വിഡിയോയിലൂടെയാണ് ഇവർ പ്ര്യഖാപിച്ചത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിഡിയോയിൽ ആശംസകളറിയിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home