ad
Deshabhimani

വർഷങ്ങൾക്ക് ശേഷം അച്ഛനും മകനും വീണ്ടുമെത്തുന്നു; 'ആശകൾ ആയിരം' ടീസർ പുറത്ത്

aashakal aayiram
വെബ് ഡെസ്ക്

Published on Jan 14, 2026, 11:05 AM | 1 min read

കൊച്ചി: ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'ആശകൾ ആയിര'ത്തിന്റെ ഗ്ലിംപ്സ് വീഡിയോ റിലീസായി. വടക്കൻ സെൽഫിയിലൂടെ പരിചിതനായ ജി പ്രജിത് ആണ് സംവിധാനം. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് ചിത്രം തീയേറ്ററുകളിലേക്കെത്തും.ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് നിർമാണം.




ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേഷ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home