വി എൻ അൻസൽ അന്തരിച്ചു

കണ്ണൂർ: കേരള പത്ര പ്രവർത്ത യൂനിയൻ ജില്ലാ- സംസ്ഥാന ആദ്യ കാല ഭാരവാഹിയായും ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളിൽ ലേഖകനായിരുന്ന വി എൻ അൻസൽ (59) അന്തരിച്ചു. പോണ്ടിച്ചേരിയിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വൈകീട്ട് നാലു മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തും. വളപട്ടണത്തെ പരേതനായ കെഎൽ അബ്ദുസലാമിന്റെയും വി എൻ സുബൈദയുടെയും മകനാണ് അൻസൽ.










0 comments