Deshabhimani

എം വി കുഞ്ഞികണ്ണൻ മാസ്റ്റർ നിര്യാതനായി

kunjikkannan
വെബ് ഡെസ്ക്

Published on Oct 30, 2026, 05:01 PM | 1 min read

കണ്ണൂർ: മലപ്പട്ടം പൂക്കണ്ടത്തെ എം വി കുഞ്ഞികണ്ണൻ മാസ്റ്റർ 83 നിര്യാതനായി. ഭാര്യ കെ കെ കാർത്തിയായിനി. മക്കൾ രഞ്ജിനി കെ കെ, രജിത കെ കെ ( ടീച്ചർ ഇരിക്കൂർ ഹയർ സെക്കൻഡറി സ്കൂൾ) രഞ്ജന കെ കെ, മരുമക്കൾ മോഹനൻ കെജി (CRP Rtd) ഒ എം ഗോപാലൻ മാസ്റ്റർ നായാട്ടുപാറ, ടി രാജൻ മാസ്റ്റർ പെരിന്തലേരി, സഹോദരങ്ങൾ എം വി ഗോവിന്ദൻ, എം വി മോഹനൻ,എം വി നാരായണി, പരേതരായ കരുണാകരൻ, ഭാസ്കരൻ, കാർത്യായനി. സംസ്കാരം വൈകുന്നേരം ആറുമണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home