ad
Deshabhimani

ജനവാസമേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തി

ആറളം ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് എത്തിയ കാട്ടാനകൾ
വെബ് ഡെസ്ക്

Published on Jul 16, 2025, 03:00 AM | 1 min read

ആറളം

ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് നിലയുറപ്പിച്ച രണ്ട് കാട്ടാനകളെ കാടുകയറ്റി. കൊട്ടിയൂർ റേഞ്ചർ നിതിൻ രാജ്, ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ 20 അംഗ ദൗത്യസംഘമാണ് ആനകളെ തുരത്തിയത്. വലിയ മോഴ, മൊട്ടുകൊമ്പൻ ആനകളെയാണ് ഏറെനേരത്തെ പരിശ്രമത്തിനുശേഷം ഓടച്ചാൽ തൂക്കുവേലി കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home