ad
Deshabhimani

സണ്ണി ജോസഫിന്റെ ബന്ധു നിയമന പരന്പര

ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ്‌

മന്ത്രി സണ്ണി ജോസഫിന്റെ സ്വജനപക്ഷപാതത്തിനെതിരെ ഡിവൈഎഫ്‌ഐ  ഇരിട്ടിയിൽ സംഘടിപ്പിച്ച  പ്രതിഷേധ സദസ്‌ സംസ്ഥാന സെക്രട്ടറി 
വി കെ സനോജ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

മന്ത്രി സണ്ണി ജോസഫിന്റെ സ്വജനപക്ഷപാതത്തിനെതിരെ ഡിവൈഎഫ്‌ഐ ഇരിട്ടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്‌ സംസ്ഥാന സെക്രട്ടറി 
വി കെ സനോജ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 12, 2026, 02:00 PM | 1 min read

​​ഇരിട്ടി

സ്വജനപക്ഷപാതക്കാരനായ മന്ത്രി സണ്ണി ജോസഫ്‌ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ഇരിട്ടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. മന്ത്രി ‘കുടുംബവിളക്ക്‌’ സന്ദേശമുയർത്തി നടത്തിയ പ്രതിഷേധ സദസിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ കെ സനീഷ്‌ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്‌സൽ, ട്രഷറർ കെ ജി ദിലീപ്‌, ബ്ലോക്ക്‌ സെക്രട്ടറി പി വി ബിനോയ്‌, എ വി അനീഷ്‌ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home