ad
Deshabhimani

കണ്ണൂർ സർവകലാശാല 
എൻഎസ്എസ് നേതൃക്യാന്പ്‌ തുടങ്ങി

കണ്ണൂർ സർവകലാശാലാ എൻഎസ്‌എസ്‌ നേതൃക്യാന്പിന്റെ ഭാഗമായി വളന്റിയർമാർ കടപ്പുറത്ത്‌ നടത്തിയ ശുചീകരണം
വെബ് ഡെസ്ക്

Published on Nov 30, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌

കണ്ണൂർ സർവകലശാലയിലെ എൻഎസ്‌എസ്‌ വളന്റിയർമാർക്കുള്ള ത്രിദിന നേതൃക്യാമ്പിന് പടന്നക്കാട് നെഹ്റു കോളേജിൽ തുടക്കമായി. നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ. ടി ദിനേശ് ഉദ്ഘാടനം ചെയ്തു. സർവകലാശാലാ സ്‌റ്റുഡന്റ്‌സ്‌ ഡീൻ ഡോ. കെ വി സുജിത്‌ അധ്യക്ഷനായി. കലിക്കറ്റ് സർവകലാശാലാ എൻഎസ്എസ് പ്രോഗ്രാം കോ–ഓഡിനേറ്റർ ഡോ. വി വിജയകുമാർ മുഖ്യാതിഥിയായി. കോളേജ് ഐക്യുഎസി കോ–ഓഡിനേറ്റർ എ വി മിഥുൻ, കോളേജ് സൂപ്രണ്ട് വി വിനോദ് കുമാർ, കോളജ് യ‍ൂണിയൻ ചെയർമാൻ കെ വി അഭിരാം എന്നിവർ സംസാരിച്ചു. എൻഎസ്‌എസ് ജില്ലാ കോ–ഓഡിനേറ്റർ ഡോ. കെ വിവിനീഷ് കുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ എ സുമലത നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home