സ്വർണമോതിരം ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ

പയ്യന്നൂര്‍ നഗരസഭ ഹരിതകര്‍മ സേനാംഗങ്ങൾക്ക് പ്ലാസ്‌റ്റിക് മാലിന്യ 
ശേഖരണത്തിനിടെ കിട്ടിയ സ്വർണ മോതിരം ഉടമയ്ക്ക് തിരികെനൽകുന്നു
വെബ് ഡെസ്ക്

Published on Jul 18, 2025, 03:00 AM | 1 min read

പയ്യന്നൂർ പ്ലാസ്‌റ്റിക് മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ. പയ്യന്നൂർ നഗരസഭ ഹരിത കർമസേന ഏഴാം വാർഡ് രണ്ടാം ക്ലസ്റ്ററിലെ പി പി സീത, എ വി രമണി, കെ പി ഷൈനി, വി വിനീത എന്നിവർ ചേർന്ന് പ്ലാസ്‌റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെയാണ് സ്വർണമോതിരം കിട്ടിയത്. വാർഡ് കൗൺസിലർ കെ വി ഭവാനിയുടെ സാന്നിധ്യത്തിൽ ഉടമ ഇ വി പ്രസന്നയ്ക്ക് മോതിരം കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home