ad
Deshabhimani

വീട്ടുകിണര്‍ ഇടിഞ്ഞു

കൊരട്ടി വഴിച്ചാല്‍ മുക്രാപ്പിള്ളി വീട്ടില്‍ ജോസഫിന്റെ ഇടിഞ്ഞുവീണ കിണര്‍

കൊരട്ടി വഴിച്ചാല്‍ മുക്രാപ്പിള്ളി വീട്ടില്‍ ജോസഫിന്റെ ഇടിഞ്ഞുവീണ കിണര്‍

വെബ് ഡെസ്ക്

Published on Sep 27, 2026, 12:49 AM | 1 min read

വീട്ടുകിണര്‍ ഇടിഞ്ഞു

ചാലക്കുടി

കൊരട്ടിയിൽ വീട്ടുകിണര്‍ ഇടിഞ്ഞു. വഴിച്ചാല്‍ മുക്രാപ്പിള്ളി വീട്ടില്‍ ജോസഫിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ റിങ്ങടക്കമുള്ളവ ഇടിഞ്ഞുവീണു. 15 വര്‍ഷം മുമ്പാണ് കിണര്‍ കുഴിച്ചത്. വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞതോടെ വീടിന്റെ അടിത്തറയ്ക്ക്‌ ബലക്ഷയം സംഭവിച്ചോയെന്ന ആശങ്കയിലാണ് വീട്ടുകാര്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home