ad
Deshabhimani

തുമ്പൂര്‍മുഴിയിൽ തുമ്പിക്കൈ 
ഇല്ലാത്ത കുട്ടിയാനയും

തുമ്പൂര്‍മുഴിയില്‍ ബുധനാഴ്ച എത്തിയ കാട്ടാനക്കൂട്ടം

തുമ്പൂര്‍മുഴിയില്‍ ബുധനാഴ്ച എത്തിയ കാട്ടാനക്കൂട്ടം

വെബ് ഡെസ്ക്

Published on Aug 21, 2025, 12:34 AM | 1 min read

ചാലക്കുടി

തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയടക്കം പത്തോളം വരുന്ന കാട്ടാനക്കൂട്ടം തുമ്പൂര്‍മുഴിയിലിറങ്ങി. ബുധന്‍ രാവിലെ 7.30 മുതലാണ് ഇവ തുമ്പൂര്‍മുഴി പത്തേ ആറില്‍ എത്തിയത്. മണിക്കൂറോളം ഇവിടെ ചെലവിട്ട കാട്ടാനക്കൂട്ടം പിന്നീട് വനത്തിലേക്ക് കയറിപ്പോയി. ആനക്കൂട്ടം റോഡ് കൈയേറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home