അഭ്യാസ പ്രകടനങ്ങളോടെ യോഗ ദിനം

തൃശൂർ
യോഗ അസോസിയേഷൻ ഓഫ് തൃശൂരും സ്‌പോർട്‌സ് കൗൺസിലും ചേർന്ന് യോഗ ദിനം ആചരിച്ചു. ഞായർ രാവിലെ 10ന് തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. യോഗ പ്രദർശനവും നടന്നു.









0 comments