ad
Deshabhimani

അക്ഷരപ്പെരുമ വനിതാസംവാദം

aksharaperuma

അക്ഷരപ്പെരുമയിൽ വനിതാവേദി സംവാദം പ്രൊഫ. എ ജി ഒലീന 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 01:35 AM | 1 min read

പെരുമ്പാവൂർ


നഗരസഭയുടെയും മുനിസിപ്പൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന അക്ഷരപ്പെരുമയിൽ എഴുത്തും വായനയും വർത്തമാനകാല നിലപാട് എന്ന വിഷയത്തിൽ വനിതാവേദി സംവാദം നടത്തി. പ്രൊഫ. എ ജി ഒലീന ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ അനിത പ്രകാശ് അധ്യക്ഷയായി. ഡോ. ഉഷാ നാരായണൻ വിഷയം അവതരിപ്പിച്ചു. ഡോ. അജി സി പണിക്കർ, ആലീസ് പൗലോസ്, ആനി മാർട്ടിൻ, സൂര്യ ജിതിൻ, ജാസ്മിൻ ബഷീർ എന്നിവർ സംസാരിച്ചു.


ചിത്രകാരികളുടെ വരക്കൂട്ട് മഞ്ജു സാഗർ ഉദ്ഘാടനം ചെയ്തു. വനിതകളുടെ കവിയരങ്ങും സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് ഡോ. എൻ ജെ നന്ദിനിയുടെ സംഗീതക്കച്ചേരിയും നടന്നു.പെരുമ്പാവൂർ നഗരസഭയുടെയും മുനിസിപ്പൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന അക്ഷരപ്പെരുമയിൽ എഴുത്തും വായനയും വർത്തമാനകാല നിലപാട് എന്ന വിഷയത്തിൽ വനിതാവേദി സംവാദം നടത്തി. പ്രൊഫ. എ ജി ഒലീന ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ അനിത പ്രകാശ് അധ്യക്ഷയായി. ഡോ. ഉഷാ നാരായണൻ വിഷയം അവതരിപ്പിച്ചു. ഡോ. അജി സി പണിക്കർ, ആലീസ് പൗലോസ്, ആനി മാർട്ടിൻ, സൂര്യ ജിതിൻ, ജാസ്മിൻ ബഷീർ എന്നിവർ സംസാരിച്ചു.


ചിത്രകാരികളുടെ വരക്കൂട്ട് മഞ്ജു സാഗർ ഉദ്ഘാടനം ചെയ്തു. വനിതകളുടെ കവിയരങ്ങും സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് ഡോ. എൻ ജെ നന്ദിനിയുടെ സംഗീതക്കച്ചേരിയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home