ad
Deshabhimani

ഡിവൈഎഫ്‌ഐ ഫുട്ബോൾ ടൂർണമെന്റ്‌

കക്കോടി ബ്ലോക്ക് കമ്മിറ്റി ചാമ്പ്യന്മാർ

ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ  പ്രസിഡണ്ട് പി നിഖില്‍ ഉദ്ഘാടനം ചെയ്യുന്നു

ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി നിഖില്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 02:46 AM | 1 min read

കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളന ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ കക്കോടി ബ്ലോക്ക് കമ്മിറ്റി ഒന്നാംസ്ഥാനവും പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി രണ്ടാംസ്ഥാനവും നേടി. കല്ലായി ടർഫിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റ്‌ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ പി നിഖില്‍ ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ കെ അരുൺ അധ്യക്ഷനായി. സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എം സച്ചിൻദേവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഷഫീഖ്, കെ എം നിനു, ജില്ലാ സെക്രട്ടറിയറ്റംഗം എം വി നീതു എന്നിവർ പങ്കെടുത്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി അതുൽ സ്വാഗതവും ജില്ലാ ട്രഷറർ ദിപു പ്രേംനാഥ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home