ഫുട്ബോൾ ലോകകപ്പ് ബിഗ് സ്ക്രീൻ ഷോ വലപ്പാട് ചന്തപ്പടിയിലും

തൃപ്രയാർ
വലപ്പാട് പഞ്ചായത്തും സി പി മുഹമ്മദ് ട്രസ്റ്റും സംയുക്തമായി ഫുട്ബോൾ ലോകകപ്പ് ബിഗ് സ്ക്രീൻ ഷോ വലപ്പാട് ചന്തപ്പടിയിലെ കഴിമ്പ്രം വിജയൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തും. സ്പോർട്സ് രംഗത്തെ പ്രതിഭകളെ ആദരിക്കലും വിവിധ പരിപാടികളും ഉണ്ടാകും. കേരളത്തിലെ ഏറ്റവും വലിയ ബിഗ് സ്ക്രീൻ ആണ് ഉപയോഗിക്കുന്നത്. 1000 പേർക്ക് ഇരുന്ന് കളി കാണുവാനുള്ള സൗകര്യം ഉണ്ട്. പ്രവാസി വ്യവസായി സി പി സാലിഹ് ആണ് പഞ്ചായത്തിന് വേണ്ടി സ്പോൺസർ ചെയ്യുന്നത്.










0 comments