Deshabhimani

എസ്എഫ്ഐ ഉപവാസ സമരം

എസ്എഫ്ഐ മാള ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം മാള ടൗണിൽ ജില്ലാ സെക്രട്ടറിയറ്റംഗം അമാൻ ഖഫൂർ ഉദ്ഘാടനം ചെയ്യുന്നു

എസ്എഫ്ഐ മാള ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം മാള ടൗണിൽ ജില്ലാ സെക്രട്ടറിയറ്റംഗം അമാൻ ഖഫൂർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 12:29 AM | 1 min read

മാള

കാലടി സംസ്കൃത സർവകലാശാലയിൽ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ മാള ഏരിയ കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി. മാള ടൗണിൽ നടന്ന സമരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അമാൻ ഖഫൂർ ഉദ്ഘാടനം ചെയ്തു. അഷിത്ത് സുബ്രമണ്യൻ അധ്യക്ഷനായി. എസ്എഫ്ഐ മാള ഏരിയ സെക്രട്ടറി സി ആർ അഭിജിത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഐ എസ് അക്ഷയ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home