ad
Deshabhimani

ജിഷ്‌ണുപ്രണോയ്‌ അനുസ്‌മരണം

തിരുവില്വാമലയിൽ നടന്ന  ജിഷ്ണു പ്രണോയ് അനുസ്മരണം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം 
ഇ പി ഗോപിക ഉദ്ഘാടനം ചെയ്യുന്നു

തിരുവില്വാമലയിൽ നടന്ന ജിഷ്ണു പ്രണോയ് അനുസ്മരണം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം 
ഇ പി ഗോപിക ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 06, 2026, 12:15 AM | 1 min read


തൃശൂർ

എസ്എഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവില്വാമലയിൽ ജിഷ്ണു പ്രണോയ് അനുസ്മരണം സംഘടിപ്പിച്ചു. തിരുവില്വാമല വായനശാല ഹാളിൽ നടന്ന പരിപാടി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ഗോപിക ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനസ് ജോസഫ്, ജില്ലാ പ്രസിഡന്റ്‌ എം എം മേഘന, സെക്രട്ടറിയറ്റ് അംഗങ്ങളായ സഹൃദയകുമാർ, റിതിൻ, ചേലക്കര ഏരിയ സെക്രട്ടറി അഭിലാഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home